E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇ മദര്‍ ഓഫ് നാഷന്‍ ഫെസ്റ്റിവലിന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇയുടെ പാരന്പര്യകാഴ്ചകളും സാംസ്കാരിക വൈവിധ്യങ്ങളുമായി മദര്‍ ഓഫ് നാഷന്‍ ഫെസ്റ്റിവലിന് തുടക്കം. പത്തു ദിവസം നീളുന്ന ഉല്‍സവത്തില്‍ സാംസ്കാരിക പരിപാടികളും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും പ്രഭാഷണങ്ങളും ഉണ്ടാകും. 

സമൃദ്ധമായ ഇമാറത്തി പാരന്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാഴ്ചകളും വിശേഷങ്ങളുമാണ് മദര്‍ ഓഫ് നാഷന്‍ ഉല്‍സവം. യുഎഇയുടെ തനത് നൃത്ത ഇനങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഈ ദിവസങ്ങളില്‍ അരങ്ങേറും. രാജ്യത്തിന്‍റെ പൈതൃകം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സംഗീതപരിപാടികളും ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദപരിപാടികളാണ് ഉല്‍സവ നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. അന്പതിലധികം തരത്തിലുള്ള ഭക്ഷ്യപാനീയങ്ങളുടെ രുചിമേളയും ഇത്തവണത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. സാധാരണ ദിവസസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ പതിനൊന്ന് വരെയും വാരാന്ത്യങ്ങളില്‍ രണ്ടു മുതല്‍ രാത്രി പന്ത്രണ്ടു വരെയുമായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം.

 മുതിര്‍ന്നവര്‍ക്ക് 20 ദിര്‍ഹവും അഞ്ചു വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് അ‍്ചു ദി‍ര്‍ഹവും പ്രവേശന ഫീസ് നല്‍കണം. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ പത്നി ഷെയ്ഖാ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയാണ് മദര്‍ ഓഫ് നാഷന്‍ ഉല്‍സവം സംഘടിപ്പിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :