E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പാലക്കാട് സ്വദേശി അൽബാഹയിൽ കുഴഞ്ഞു വീണു മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

MUHAMMEDALI 56
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ് : പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ തെക്കുംപുറം മുഹമ്മദലി (56) അൽബാഹയിൽ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം ഇശാ നമസ്കാരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു . അൽബാഹയിലെ മന്ദഖിൽ ഗ്രോസറി  ജീവനക്കാരനാണ്. പരേതരായ തമ്പി റാവുത്തറിെൻറയും  ഫാത്തിമയുടെയും മകനാണ്.33 വർഷമായി പ്രവാസിയായ മുഹമ്മദലി സൗദിയുടെ പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: വട്ടക്കാട്ടിൽ സുഹറ . മക്കൾ: റിയാസ്, രഹ്ന. മരുമക്കൾ: റഷീദ് ,സബൂറ. സഹോദരങ്ങൾ: അസീസ് (റിയാദ്), ഹനീഫ, ഹമീദ്. മൃതദേഹം അൽബാഹയിൽ  ഖബറടക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :