E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:41 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മീന്‍പിടുത്തത്തിനു പോയ ബോട്ട് അപകടത്തില്‍പെട്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kazargode-sea-fishermen-19-7
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ്: സൗദിയില്‍ മീന്‍പിടുത്തത്തിനു പോയ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. കന്യാകുമാരി സ്വദേശികളായ പി നേവില്‍, ജെ ജോര്‍ജ്, വി ജോസഫ് എന്നിവരാണ് അപകടത്തില്‍പെട്ടത്.തീരദേശസേന നടത്തിയ തെരച്ചിലില്‍ ജോര്‍ജ്, ജോസഫ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും നേവിലിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല. തെരച്ചിൽ തുടരുകയാണ് .മാര്‍ച്ച് 17നാണ് ഇവര്‍ കടലിലേക്ക് മീന്‍ പിടുത്തത്തിനായി പോയത് . മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള സഹായം അഭ്യർത്ഥിച്ചുകൊണ്ട് തമിഴ്‌നാാട് മുഖ്യമന്ത്രി കെ പളനിസാമി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :