E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അതിശക്മായ പൊടിക്കാറ്റ്; യുഎഇയില്‍ ജനജീവിതം സ്തംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇയില്‍ അതിശക്മായ പൊടിക്കാറ്റില്‍ ജനജീവിതം സ്തംഭിച്ചു. കാലാവസ്ഥാ മാറ്റത്തിന്‍റെ മുന്നോടിയായാണ് പൊടിക്കാറ്റ് വീശുന്നതെന്നാണ് നിഗമനം. 

ഞായറാഴ്ച വൈകിട്ട് മുതലാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശാന്‍ ആരംഭിച്ചത്. തിങ്കളാഴ്ചയോടെ പൊടിക്കാറ്റ് കൂടുതല്‍ ശക്തമായി. അന്തരീക്ഷത്തില്‍ പൊടി തങ്ങി നില്‍ക്കുന്നതിനാല്‍ മിക്കയിടത്തും ദൂരക്കാഴ്ച നൂറു മീറ്ററില്‍ താഴെയായി. വാഹനഗതാഗതത്തെയാണ് പൊടിക്കാറ്റ് ഏറ്റവും അധികം ബാധിച്ചത്. വാഹനമോടിക്കുന്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തൊട്ടു മുന്‍പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കണമെന്നും അധികൃത നിര്‍ദേശിച്ചു. പൊടിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് പലയിടത്തും വാഹനഗതാഗതം മന്ദഗതിയിലായി. നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളെയും പൊടിക്കാറ്റ് ദുരിതത്തിലാക്കി. 

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജ് താല്‍ക്കാലികമായി അടച്ചു. ശക്തമായ പൊടിക്കാറ്റ് മൂലം അന്തരീക്ഷ താപനിലയിലും കുറവുണ്ടായി. പലയിടത്തും നേരിയ തോതില്‍ മഴ പെയ്തു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :