E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 07:36 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

20 ഇന്ത്യൻ ബിസിനസുകാർക്ക് ഗോള്‍ഡന്‍ അചീവ്‌മെൻ്റ് അവാര്‍ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

global-acheivement-award
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിആര്‍ സ്ഥാപനമായ 'ഗ്ലോബല്‍ മീഡിയ'യുടെ നാലാമത് ഗോള്‍ഡന്‍ അച്ചീവ്‌മെൻ്റ് അവാർഡുകൾ ഇന്ത്യക്കാരായ 20 ബിസിനസുകാർക്ക് സമ്മാനിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ പി.എ. ലിയാഖത്ത് അലി പറഞ്ഞു. ഡോ.പി.എ.ഇബ്രാഹിം ഹാജി, പ്രശാന്ത് മങ്ങാട്ട്, ഹമിദ് ടെയ് ലർ, പ്രമോദ് മങ്ങാട്ട്, പ്രേംചന്ദ് കുറുപ്പ്, സെയ്ദ് മുഹമ്മദ് ഖുതുബ് റഹ്മാൻ, സി.രാജൻ, ടോണി ജോർജ്, അബൂബക്കർ കുറ്റിക്കോൽ, അജിത് രാമ വർമ– മനോജ് ചാലിൽ ടീം, മുഹമ്മദ് അഷ്റഫ്, ടി.ശ്രീജിത്, വി.ടി.അലി, മുനീർ എസ്.അറയ്ക്കൽ, മുഹമ്മദ് സാജിദ്, അഹമ്മദ് ഷിഹാബ് പരിയൻ്റകത്ത്, വിഷാൽ വർഗീസ്– സിദ്ദാർഥ് ടീം, നൗഷാദ് അബ്ദുല്ല, മുഹമ്മദ് ബഷീർ എന്നിവർക്കും മെഡ്7 ഡ്രഗ് സ്റ്റോറിനുമാണ് അവാർഡ്. 

ഇൗ മാസം 14ന് വൈകിട്ട് 5.30-ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇൻ്റർകോൺടിനെന്‍റൽ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് യുഎഇ മുന്‍ മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്‍ദി ഉദ്ഘാടനം ചെയ്യും. ഫുജെറാ ഫ്രീസോണ്‍ ഡയറക്ടര്‍ ജനറല്‍ ഷെരീഫ് ഹബീബ് അല്‍ അവാദി, കേരളാ ജലസേചന മന്ത്രി മാത്യു ടി. തോമസ്, മുന്‍ മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, എം.എ. ബേബി, പി.ടി. തോമസ് എംഎല്‍എ, പൊലീസ് മേധാവി ആര്‍. ശ്രീലേഖ, ചലച്ചിത്ര നടൻ മധു, സംവിധായകൻ ശ്യാമപ്രസാദ് തുടങ്ങിയവര്‍ സംബന്ധിക്കും. 

കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണ് പുരസ്‌ക്കാര ചടങ്ങ് സംഘടിപ്പിക്കുന്നത്. കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻ‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ അഡ്വ. ഷിബു പ്രഭാകരന്‍ ചെയര്‍മാനായുള്ള ജഡ്ജിങ് പാനലാണ്ൽ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.  കെ. സുരേഷ് കുമാര്‍, രാജേഷ് വട്ടേക്കാട്ടില്‍, ശ്രുതി പ്രവീണ്‍, രമ്യ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :