E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 11 2017 11:47 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ജയലളിതയുടെ ആഗ്രഹം ആഷ് സഫലമാക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ash
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തന്റെ ജീവിതം എന്നെങ്കിലും സിനിമയാക്കുകയാണെങ്കിൽ ആ വേഷം ഐശ്വര്യ റായ് ചെയ്യണമെന്നു ജയലളിത പറഞ്ഞിരുന്നതായി ചാനൽ അവതാരികയായ സിമി ഗെർവാൾ. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി താൻ നടത്തിയ അഭിമുഖത്തിൽ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നുവെന്നാണ് സിമിയുടെ വാദം. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ

സിനിമാപ്രവർത്തകർ അമ്മയുടെ ജീവിത കഥ സിനിമയാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ചചെയ്യുന്നതിനിടെയാണ് ഇത്തരമൊരു അവകാശവാദവുമായി സിമി രംഗത്തെത്തിയിരിക്കുന്നത്.

തമിഴ്നാടിൻെറ അമ്മയുമായി നടത്തിയ ചാറ്റ്ഷോ പുറത്തുവിട്ടിട്ടില്ലെന്നു വെളുപ്പെടുത്തിയ സിമി പറയുന്നതിങ്ങനെ ‌ജയലളിത ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് ഐശ്വര്യയെന്നും. എന്നെങ്കിലും ജീവിതകഥ സിനിമയാവുകയാണെങ്കിൽ അമ്മയുടെ വേഷം ഐശ്വര്യയെക്കൊണ്ട് ചെയ്യിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.

തൻെറ ചെറുപ്പകാലവും ജീവിതവുമെല്ലാം തന്മയത്വത്തോടെ അഭിനയിക്കാൻ കഴിയുന്ന നടിയാണ് ഐശ്വര്യയെന്നും ഈ ലോകത്തിൽ വെച്ച് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയാണ് ഐശ്വര്യയെന്നും ജയലളിത അന്നു പറഞ്ഞിരുന്നു.

എംജി ആറിൻെറയും ജയലളിതയുടെയും ജീവിതകഥ പറഞ്ഞ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഐശ്വര്യ അഭിനയരംഗത്തേക്കു വന്നത്.

ജയലളിതയുടെ ജീവിതകഥ പറയുന്ന ഒരു ചിത്രം ഭാവിയിൽ പുറത്തിറങ്ങുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ ഐശ്വര്യ തയാറാവുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :