E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 08:40 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വിശാലും ആന്‍ഡ്രിയയും വിവാഹിതരായോ? ഇതാണ് സത്യാവസ്ഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vishal-andriya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയുമായി പിരിഞ്ഞതോടെ നടൻ വിശാൽ ആൻഡ്രിയയുമായി പ്രണയത്തിലായെന്നും ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വാർത്ത വന്നിരുന്നു. ചിദംബരം അമ്പലത്തിൽ ഇരുവരുമൊന്നിച്ചുള്ള ചിത്രമാണ് ഈ പ്രചരണത്തിന് ഇടയാക്കിയത്. 

എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്ന് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപാരി വാലി എന്ന ചിത്രത്തിന്റെ അവസാനദിവസം നടത്തിയ പ്രത്യേക പൂജയിൽ എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. ആന്‍ഡ്രിയയും വിശാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നടൻ പ്രസന്നയാണ് വില്ലനായി എത്തുന്നത്. 

തമിഴ്‌നടന്‍ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മിൽ ചില അഭിപ്രായ പ്രശ്നങ്ങൾ ഉണ്ടാകുകയും വിശാലുമായി പിരിഞ്ഞെന്ന് വരലക്ഷ്മി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :