E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്മാറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vaikom-vijayalakshmi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവാഹത്തിൽ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. വാർത്താസമ്മേളനത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹനിശ്ചയത്തിനു  ശേഷം ഭാവി വരൻ സന്തോഷും കുടുംബവും കൂടുതൽ നിബന്ധനകൾ വയ്ക്കുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാൻ സാധിക്കാത്തതിനാലാണ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതെന്നും വൈക്കം വിജയലക്ഷ്മി പറ‍ഞ്ഞു.

വിവാഹശേഷം സംഗീത പരിപാടികള്‍ നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സകൂളിൽ അധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ് പറഞ്ഞു, വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് സമ്മതിച്ച സന്തോഷ് അതില്‍ നിന്ന് പിന്മാറിയെന്നും വിജയലക്ഷ്മി പറഞ്ഞു. സന്തോഷിന്റെ ബന്ധുവീട്ടിലേക്ക് താമസം മാറണമെന്നാണ് ആവശ്യപ്പെട്ടത്.

തങ്ങളുടെ വീട്ടിൽ താമസിക്കാമെന്ന്സന്തോഷ് സമ്മതിച്ചതാണെന്നും വിജയ ലക്ഷ്​മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ് പറഞ്ഞു. തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച്​ മാസം 29നായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :