E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ധനുഷിനെതിരെ കൂടുതൽ ട്വീറ്റുകളുമായി ഗായിക; താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suchithra-dhanush
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴകത്തിനും ധനുഷിനും തലവേദനയാകുകയാണ് ഗായിക സുചിത്ര കാർത്തികിന്റെ ട്വീറ്റുകൾ. സിനിമാ സംഗീത ലോകത്ത് കോളിളക്കം സൃഷ്ടിക്കുന്ന ട്വീറ്റുകളാണ് അവയെല്ലാം. ധനുഷ്, അനിരുദ്ധ് എന്നിവരുടെ അപകീർത്തികരവും തീർത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിയുടെ ട്വീറ്റുകൾ വഴി പുറത്തുവരുന്നത്. ഇതിനു പിന്നാലെ ധനുഷിനെതിരെ കൂടുതൽ ആരോപണവുമായി അവർ രംഗത്തെത്തി.

ധനുഷിന്റെ യഥാർഥ മുഖം പുറത്തുകൊണ്ടുവരും, തന്നെ മയക്കുമരുന്നു നൽകി ധനുഷും അനിരുദ്ധും ചേർന്നു പീ‍ഡിപ്പിച്ചു എന്നിവയാണ് ആരോപണങ്ങൾ. അഭിനേതാക്കളായ സഞ്ചിത ഷെട്ടി, അനൂയ എന്നിവരുടെ അപകീർത്തികരമായ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവന്നത്. മുൻനിര സംവിധായകരും അഭിനേതാക്കളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന തരത്തിലുള്ള ട്വീറ്റും ഇതിലുൾപ്പെടുന്നു.

ഓരോ ട്വീറ്റുകൾക്കും പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് സുചിത്ര രംഗത്തെത്തും. പിന്നാലെ അവയെല്ലാം ഡിലീറ്റ് ചെയ്യും. എന്നാൽ അവയെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞിരുന്നു. നടി തൃഷയും ധനുഷും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ, ആൻഡ്രിയ ജെറമിയയും അനിരുദ്ധും തമ്മിലുള്ള ചിത്രങ്ങൾ എന്നിവയാണ് ആദ്യം പുറത്തുവിട്ടത്. ഗായിക ചിൻമയിയും നടി അമല പോളും ഉൾപ്പെടെയുള്ളവരും അനിരുദ്ധും ധനുഷും തമ്മിലുള്ള കൂടുതൽ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന മുന്നറിയിപ്പും സുചിത്ര നടത്തി.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :