E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 07:00 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

നടുക്കിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സുചിത്ര ചികിത്സയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suchitra
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോളിവുഡ് സൂപ്പർ താരം ധനുഷ്നെതിരെ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ഗായിക സുചിത്ര കാർത്തിക് ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ. സുചിത്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അടിമയാണെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. അസുഖം മൂലമാണ് സുചിത്ര വിവാദ പ്രസ്താവനകൾ നടത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ധനുഷും തൃഷയും അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര പുറത്ത് വിട്ടത്.

suchitra

സുചിത്ര മാനസിക സമ്മര്‍ദ്ദത്തിന് അടിമയാണെന്ന് വ്യക്തമാക്കി ഭര്‍ത്താവ് വീഡിയോ പുറത്തിറക്കുകയായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദവുമുണ്ട്. സുചിത്രയും ഇക്കാര്യം സ്ഥരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :