E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:37 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സുചിലീക്സിലൂടെ ധനുഷിനെ വിറപ്പിച്ച ഗായിക ചികിത്സയിലെന്ന് സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suchi-leaks
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ട്വിറ്ററിലൂടെ നടൻ ധനുഷിനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനുമെതിരെ യുദ്ധം ചെയ്ത ഗായിക സുചിത്ര കാർത്തിക് ചികിത്സയിലെന്ന് റിപ്പോർട്ട്. സുചിത്ര കടുത്ത മാനസിക സമ്മർദ്ദത്തിലും വിഷാദത്തിലുമാണെന്ന് അവരുടെ ഭർത്താവും അടുത്ത സുഹൃത്തുക്കളും ഈ പ്രശ്നങ്ങൾക്കിടയിൽ വ്യക്തമാക്കിയിരുന്നു. അസുഖമുണ്ടാക്കിയ വികാരവിക്ഷോഭമാണ് ട്വിറ്ററിൽ കണ്ടതെന്നും അവർ പറഞ്ഞിരുന്നു. ധനുഷും അനിരുദ്ധും മയക്കുമരുന്ന് നൽകി തന്നെ പീഡിപ്പിച്ചു, ധനുഷിന് നടിമാരുമായി അവിശുദ്ധ ബന്ധമുണ്ട് തുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ച ഗായിക ഇരുവരുടെയും തീർത്തും സ്വകാര്യമായ ചിത്രങ്ങളും ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ലണ്ടനിലാണ് ഇവർ ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്.

ധനുഷും തൃഷയും തമ്മിലുളള ചിത്രങ്ങള്‍, അനിരുദ്ധും ആൻഡ്രിയയും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍, നടിമാരായ സഞ്ചിത ഷെട്ടിയുടേയും അനൂയയുടേയും അശ്ലീല ചിത്രങ്ങൾ എന്നിവയാണ് കഴിഞ്ഞ കുറേ ദിവസമായി സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവന്നത്. ഗായിക ചിൻമയിയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും അവർ നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പുറത്തുവിട്ടതിനു പിന്നാലെ സുചിത്ര ഇതെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അവയെല്ലാം ഇന്റർനെറ്റിൽ തരംഗമായിരുന്നു. 

സുചിത്രയുടെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് അവരുടെ അഭിഭാഷകനും അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചിരുന്നു. സുചിത്രയും ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. എന്നാൽ ഈ വാദങ്ങളൊന്നും സാധൂകരിക്കുന്ന കാര്യങ്ങളല്ല സുചിത്രയുടെ അക്കൗണ്ടിൽ നടന്നത്. സുചിത്രയ്ക്ക് കടുത്ത മാനസിക സമ്മർദ്ദമാണെന്ന തരത്തിൽ ഭർത്താവ് വിഡിയോ പുറത്തുവിട്ടതുൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ അതിനു തെളിവാണ്. ധനുഷോ അനിരുദ്ധ് രവിചന്ദറോ ഇക്കാര്യങ്ങളോട് ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല. തമിഴകത്തെ കഴിഞ്ഞ കുറേ ദിവസമായി പിടിച്ചുലയ്ക്കുകയായിരുന്നു സുചിത്ര കാർത്തികിന്റെ ട്വിറ്റർ അക്കൗണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :