E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഇളയരാജയുടെ പാട്ടുകള്‍ ഇനി പൊതുവേദികള്‍ പാടില്ലെന്ന് എസ്പിബി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇളയരാജയുടെ പാട്ടുകള്‍ ഇനി പൊതുവേദികള്‍ പാടില്ലെന്ന് പ്രശസ്തഗായകന്‍ എസി.പി.ബാലസുബ്രഹ്മണ്യം. തന്‍റെ പാട്ടുകള്‍ അനുവാദമില്ലാതെ പാടുന്നത് ചോദ്യം ചെയ്ത് ഇളയരാജ എസ്പിബിയ്ക്ക് വക്കീല്‍ നോട്ടിസ് അയച്ച സാഹചര്യത്തിലാണ് തീരുമാനം. ഗായിക ചിത്രയ്ക്കും ഇളയരാജ നോട്ടിസയച്ചു. 

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഹിറ്റ് കൂട്ടുകെട്ടാണ് പകര്‍പ്പവകാശത്തിന്റെ പേരില്‍ രണ്ടുവഴിക്കാവുന്നത്. ഇളയരാജ ഹിറ്റുകളുടെ ശബ്ദം തന്നെയായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. എ.സ്പിയുടെ ഹിറ്റ് ഗാനങ്ങളെടുത്താല്‍ അതില്‍ ഇളയരാജയുടെ ഗാനങ്ങളാവും അധികവും. അമേരിക്കയില്‍ സംഗീത നിശാ പരിപാടികളുമായി ടൂറിലാണ് എസ്.പിയും സംഘവും. ടൂര്‍ അതിന്റെ പകുതി വേദികള്‍ പിന്നിട്ടപ്പോഴാണ് ഇളയരാജ വക്കീല്‍ മുഖാന്തിരം നോട്ടീസ് അയക്കുന്നത്. 

അനുമതിയില്ലാതെ തന്റെ പാട്ടുകള്‍ പൊതുപരിപാടികളില്‍ പാടുന്നത് പകര്‍പ്പവകാശ നിയമം അനുസരിച്ച് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. തുടര്‍ന്ന് ഇനിയുള്ള വേദികളില്‍ ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ പാടില്ലെന്ന് എസ് പി ബി മറുപടി നല്‍കി. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. ഇളയരാജ ഒഴികെയുള്ള സംഗീതസംവിധായകരുടേയും പാട്ടുകള്‌ താന്‍ പാടിയത് ഭാഗ്യമായെന്ന് ഇപ്പോള്‍ കരുതുന്നുവെന്ന് പറഞ്ഞാണ് എസ്.പി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :