E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:17 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ലാൽ പറഞ്ഞു എനിക്കൊന്ന് ചവയ്ക്കണമെന്ന്: സിബി മലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനോരമ ന്യൂസ് ന്യൂസ് മേക്കർ സംവാദത്തിനിടെ സംവിധായകൻ സിബി മലയിൽ പങ്കുവച്ചത് കിരീടം സിനിമയിലെ അനുഭവങ്ങളാണ്. കിരീടത്തിലെ സേതുമാധവൻ തൂണിൽ ചാരി ഇരിക്കുന്ന സീനുണ്ട്. വില്ലനെ കൊല്ലാൻ തീരുമാനിക്കുന്ന ഭാഗമാണത്. സ്വന്തം ജീവിതം നഷ്ടമാകുന്ന അവസ്ഥയിലാണ് സേതുമാധവൻ. ആ സമയത്ത് ലാൽ പറഞ്ഞു എനിക്കൊന്ന് ചവയ്ക്കണമെന്ന്. എനിക്ക് ആ നിമിഷത്തെ അപൂർവമെന്നേ പറയേണ്ടി വരൂ. ഒരാളുടെ മാനസീകവാസ്ഥമാറി എന്ന് നാം മനസിലാക്കുന്ന നിമിഷമാണത്. 

അതുപോലെ സദയം എന്ന ചിത്രത്തിലും ഇതുപോലെ ഒരു അനുഭവമുണ്ടായി. സദയത്തിൽ കുട്ടികളെ കൊല്ലുന്ന ഒരു സീനുണ്ട്. ഞാൻ പറഞ്ഞു ഇതയാൾ നോർമൽ അവസ്ഥയിൽ ചെയ്യുന്നതല്ല, അയാളുടെ മാനസീകനില ആകെ മാറിയിരിക്കുകയാണ്. ഇത്രയുമേ ഞാൻ പറ‍ഞ്ഞുള്ളൂ. പിന്നെ ഷൂട്ട് ചെയ്യുമ്പോൾ കാണുന്നത് അദ്ദേഹത്തിന്റെ കണ്ണിൽ ഒരു തിളക്കമാണ്. നനവുള്ള തിളക്കം. ഗ്ലിസറിനൊന്നും ഇട്ടിട്ടില്ല. പിന്നിതെങ്ങനെ സംഭവിച്ചു. ഇത്തരം സംഭവങ്ങളൊക്കെ ലാലിന്റെ അഭിനയത്തിൽ മാത്രമേ കാണാനാവൂ. – സംവിധായകൻ സിബി മലയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :