E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 19 2017 03:34 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

തീവ്രവാദത്തിനെതിരായ സന്ദേശം ഉള്‍ക്കൊണ്ട് സത്വ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തീവ്രവാദത്തിനെതിരായ സന്ദേശം ഉള്‍ക്കൊണ്ട് ഹ്രസ്വചിത്രം. ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നിയാസ് മുസലിയാറാണ് സത്വയിലെ നായകന്‍. 

തീവ്രവാദം സാധാരണഗതിയില്‍ സിനിമയ്ക്കാണ് കഥാതന്തുവാകുക. ഹ്രസ്വചിത്രങ്ങളില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ എക്കാലത്തും ഒറ്റപ്പെട്ടശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളതും. അവിടെയാണ് സത്വയെന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രസക്തിയും. മക്ബൂല്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 

സാമൂഹ്യപ്രസക്തിയുള്ള വിഷയമായതുകൊണ്ടുതന്നെ ഹ്രസ്വചിത്രമായി ഇത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്‍റെ സാധ്യതകള്‍ വലുതാണെന്ന തിരിച്ചറിവാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‌ത്തകര്‌ പങ്കുവയ്ക്കുന്നത്. ‍1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാലും മേജര്‍ രവിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ യു ട്യൂബ് റിലീസ് നിര്‍വഹിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :