E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അവൾക്ക് വേണ്ടത് നീതി; രമ്യ നമ്പീശൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

remya-nambeesan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൾസർ സുനി അറസ്റ്റിലായ വാർത്ത ആക്രമണത്തിന് ഇരയായ നടിയ്ക്ക് ആശ്വാസം നൽകുന്നതായി രമ്യ നമ്പീശൻ. നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ നടി, രമ്യയുടെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം ഉണ്ടാകുന്നത്. പിന്നീട് സംഭവത്തിന് ശേഷം നടിക്കൊപ്പം എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന ഒരാള് കൂടിയാണ് രമ്യ. നടി ഇപ്പോൾ രമ്യയ്ക്കൊപ്പമാണ്.

അറസ്റ്റ് ചെയ്ത വാർത്ത എല്ലാ സ്ത്രീകളും കേൾക്കാൻ ആഗ്രഹിച്ച ഒന്നായിരുന്നെന്നും അതിൽ പൊലീസിനോട് ആദരവുണ്ടെന്നും രമ്യ പറഞ്ഞു. ‘ഞങ്ങൾക്ക് നീതി ലഭിക്കണം അവൾക്കും അതുതന്നെയാണ് വേണ്ടത്. എല്ലാ ഇൻഡസ്ട്രിയും അവളെ പിന്തുണച്ചുണ്ട്. മാത്രമല്ല ബോൾഡ് ആയ വ്യക്തിത്വമാണ് അവളുടേത്. ഇയാളെ പിടിച്ച വിവരം അറിഞ്ഞതിൽ അവൾക്ക് സന്തോഷമുണ്ട്.’ രമ്യ പറഞ്ഞു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :