E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:17 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

യേശുദാസിനെ ദൈവതുല്യം കാണുന്ന ഒരു ആരാധകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ.ജെ.യേശുദാസ് പാടിയ പാട്ടും അതിന്‍റെ പിന്നാമ്പുറവും അതിലുപരി എണ്‍പതുകള്‍വരെ യേശുദാസ് പാടിയ ഒാരോ പാട്ടിന്റെയും വൈകാരികതയും അതിന്‍റെ വിവിധതലങ്ങളും പറയുന്ന ഒരാള്‍. ഗാനഗന്ധര്‍വന്‍റെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്കിടയില്‍ തോപ്പുംപടിക്കാരന്‍ പി.വൈ.രാജീവനെക്കുറിച്ച് അറിയാനേറെയുണ്ട്. ഇന്ന് എഴുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന കെ.ജെ.യേശുദാസിനെ ദൈവതുല്യം കാണുന്ന ആ ആരാധകനെ പരിചയപ്പെടാം പുലര്‍വേളയില്‍. 

പാട്ടിന്റെ വഴികളും ആ വഴിയിലെ നൊമ്പരങ്ങളും ഒാര്‍മകളുമൊക്കെ ഇത്ര കണിശമായി കെ.ജെ.യേശുദാസിന് ഒാര്‍മയുണ്ടാകുമോ എന്ന് അറിയില്ല. പക്ഷെ രാജീവന് അതൊക്കെ ഹൃദിസ്ഥമാണ്. 

രാജീവന്‍റെ വീട്ടിലെ പാട്ടുമുറി. പൂജാമുറിയെന്ന് പറഞ്ഞാലും തെറ്റില്ല. യേശുദാസിന്‍റെ മൂവായിരത്തി അഞ്ഞുറിലധികം പാട്ടുകളുടെ ശേഖരം. കൂടുതലും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളാണ്. ഇക്കൂട്ടത്തില്‍ നിങ്ങള്‍ ഒരുവട്ടംപോലും കേള്‍ക്കാത്ത യേശുദാസിന്റെ പാട്ടുകളുമുണ്ട്. എണ്‍പതുകളുടെ തുടക്കംവരെ ഒഴുകിെയത്തിയ യേശുദാസിന്റെ നിത്യഹരിതഗാനങ്ങളുടെ സൃഷ്ടിയാണ് താനെന്ന് പറയും രാജീവന്‍. 

യേശുദാസ് പഠിച്ച പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലാണ് രാജീവനും പഠിച്ചത്. സ്കൂളിലെ അസംബ്ളിക്ക് മുന്‍പ് യേശുദാസിന്റെ പാട്ടുകള്‍ കേള്‍പിച്ചിരുന്ന കാലവും രാജീവന്‍ ഒാര്‍ത്തെടുത്തു. 

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരാണ് പലരുടെയും ആരാധകരെന്ന പൊതുധാരണയ്ക്ക് പുറത്താണ് രാജീവന്‍. തൃപ്പൂണിത്തുറ പൊതുവിദ്യാഭ്യാസ ഒാഫീസിലെ ഉദ്യോഗസ്ഥനാണ്. ജോലിക്കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ ഈ പാട്ടുമുറിയില്‍കൂടും. സ്വന്തം പ്രായത്തിനൊപ്പം മനസില്‍ ചേക്കേറിയ ഒരുപിടി നല്ല ഗാനങ്ങളുമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :