E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 11:28 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

’അച്ഛനും അമ്മയും അനുഗ്രഹിച്ച പ്രണയ വിവാഹമാണ് എന്റെ സ്വപ്നം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

"അറേയ്ഞ്ച്ഡ് മാര്യേജ് പറ്റുകയേയില്ല എന്നെനിക്ക് ഉറപ്പാണ്. വിവാഹജീവിതത്തിൽ പ്രണയം ഉണ്ടാകണം. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണ്. പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് എനിക്ക് ഇഷ്ടം.  എന്റെ അപ്പയുടെയും അമ്മയുടെയും വിവാഹം അറെയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നു. പക്ഷേ അവർ അന്ന് മുതൽ ഇന്നുവരെ പ്രണയത്തിലാണ്. പരസ്പരം പിരിഞ്ഞിരിക്കാൻ അവർക്ക് കഴിയുകയേയില്ല. രണ്ട് കുടുംബത്തിൽ നിന്നു വന്ന രണ്ട് വ്യക്തികൾ തമ്മിൽ ഇത്രയേറെ ബോണ്ടിങ് ഉണ്ടാകുന്നത് ശരിക്കും എനിക്ക് അതിശയം തന്നെയാണ്. 

എന്നോട് സെറ്റിലൊക്കെ പലരും ചോദിക്കാറുണ്ട് അമ്മയുടെയും അപ്പയുടെയും വിവാഹം ലൗ മാര്യേജ് ആയിരുന്നോ എന്ന്. അത് അവരുടെ ലക്ക് ആണ്. പക്ഷേ വളരെ അപൂർവം പേർക്കേ ഇത്തരം ലക്ക് കിട്ടൂ എന്നാണ് തോന്നുന്നത്. അപ്പയുടെയും അമ്മയുടെയും കാലത്ത് ലക്ക് ആയിരുന്നു പ്രധാനമെങ്കിൽ ഇന്ന് നമ്മുടെ ഡിസിഷൻ ആണ് പ്രധാനം എന്നാണ് എനിക്ക് തോന്നുന്നത്.  നമുക്ക് പറ്റിയ ആളെ കണ്ടെത്തുന്നതിൽ പിഴവ് പറ്റാതിരുന്നാൽ ഡിവോഴ്സിന്റെയും മറ്റും ആവശ്യം വരില്ല. അതിന് അല്പം മെച്വർ ആയിക്കഴിഞ്ഞ്, നമ്മൾ സ്വയം എന്താണ് എന്ന് നമുക്ക് തന്നെ ബോധ്യം വന്നു കഴിഞ്ഞ് പ്രണയിക്കുന്നതാണ് നല്ലത്.

 

അഭിമുഖത്തിന്റെ പൂർണ്ണരൂപം ജനുവരി ലക്കം വനിത വെഡ്‌ഡിങ്ങിൽ  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :