E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 09 2017 02:39 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സ്ത്രീകൾക്കുള്ള സ്ഥാനം എന്റെ ഹൃദയത്തിലാണ്; ഷാരൂഖ് ഖാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shah-rukh-khan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടവർ സ്ത്രീകളാണ്. എൻെറ അമ്മ, ഭാര്യ, മകൾ പിന്നെ ഈ ലോകത്തെ ഓരോ പെൺകുട്ടിയെയും ഞാനെൻറെ ഹൃദയത്തോട് ചേർത്തു നിൽക്കാൻ ആഗ്രഹിക്കുന്നു. ഈ ലോകത്ത് സ്ത്രീകൾ ഇല്ലെങ്കിൽ നമ്മളുമില്ല എന്ന് ഓരോരുത്തരും മനസ്സിലാക്കണം.

സ്ത്രീകൾ ജോലിചെയ്യുന്നവരോ വീട്ടമ്മമാരോ ആയിക്കൊള്ളട്ടെ അവരെ ബഹുമാനിക്കണം. ഈ സമൂഹത്തിലോ ഓരോ അച്ഛനുമമ്മയും അവരുടെ ആൺമക്കളെ വളരെച്ചെറുപ്പം മുതൽ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നു പഠിപ്പിച്ചുകൊടുക്കണം.

ബെംഗളൂരു സംഭവത്തെ വിമര്‍ശിച്ച് അക്ഷയ്കുമാര്‍ ,അനുഷ്‌ക ശര്‍മ്മ ,ശേഖര്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, മലൈക അറോറ തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് മാധ്യമങ്ങൾ ഷാരൂഖിൻെറ അഭിപ്രായം തേടിയത്. ഡിസൈനർ അർച്ചന കൊച്ചാർ ഒരുക്കിയ ഫാഷൻഷോയിൽ സംസാരിക്കുകയായിരുന്നു ഷാരൂഖ്. ബംഗലൂരുവിൽ സ്ത്രീകൾ അപമാനിക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആൺകുട്ടികളെ ചെറുപ്പം മുതൽ സ്ത്രീകളെ ബഹുമാനിപ്പിക്കാൻ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :