E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 15 2017 04:04 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മോഹൻലാൽ സിംപിളാണ്; പുലിമുരുകൻ സെറ്റിൽ നിന്നൊരു കാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മോഹൻലാലിന്റെ പുലിമുരുകനിൽ നിന്നുള്ള ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. സൂപ്പർ താരം പോയിട്ട് ഒരു സാധാരണ നടൻ പോലും സെറ്റിൽ െചയ്യുമെന്ന് പ്രതീക്ഷിക്കാനാവാത്ത ജോലി മറ്റു സഹപ്രവർത്തകർക്കൊപ്പം മോഹൻലാൽ ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. പുലിമുരുകന്റെ ഷൂട്ടിങ് സെറ്റിൽ കാമറയുടെ ജിബിൽ ഉപയോഗിക്കുന്ന ഇരുമ്പുകട്ടകൾ താഴെ നിന്ന് മുകളിലേയ്ക്ക് കൊണ്ടുപോകാൻ മോഹൻലാൽ സഹായിക്കുന്നതാണ് വിഡിയോ. വന്ന് അഭിനയിച്ച് മാത്രം പോകുന്ന ചിലർ കണ്ടുപഠിക്കണം ഈ താരത്തെ എന്നു പറഞ്ഞാണ് വിഡിയോ വാട്സ്ആപ്പിലൂടെയും മറ്റും പ്രചരിച്ചിട്ടുള്ളത്. ആരാണ് വിഡിയോ പകർത്തിയതെന്നൊ പ്രചരിപ്പിച്ചതെന്നൊ വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :