E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 23 2017 10:44 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പ്രണവിനോട് ഞാന്‍ പറഞ്ഞു, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല: മോഹൻലാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ വർഷം മലയാളിപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് പ്രണവ് മോഹൻലാലിന്റെ നായകഅരങ്ങേറ്റം. ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് മലയാള സിനിമയില്‍ നായകനായി മടങ്ങിയെത്തുകയാണ്.

മകന്‍ വരും വര്‍ഷങ്ങളില്‍ മലയാള സിനിമ കീഴടക്കുമോ എന്ന ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിക്കുന്നു. മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുന്നതിനിടെയാണ് പ്രണവിന്റെ അഭിനയസ്വപ്നങ്ങളെക്കുറിച്ച് മോഹൻലാൽ തുറന്നുപറഞ്ഞത്.

‘എന്റെ ആ പ്രായത്തില്‍ ഞാന്‍ എന്തൊക്കെ ചിന്തിച്ചിരുന്നോ അതുപോലെ ചിന്തിക്കുന്ന ആളാണ് പ്രണവ്. ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്, ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ്, സംഗീതം ചെയ്യുന്ന ആളാണ്. മോഹൻലാൽ പറയുന്നു.

‘ഒരുപാട് ആളുകളുടെ നിര്‍ബന്ധം കൊണ്ട് പ്രണവ് പറഞ്ഞു, ‘ഞാനൊരു സിനിമ ചെയ്യാം’. ഒരുപാട് പേര്‍ വന്നിരുന്നു കഥപറയാന്‍. തമിഴ് സിനിമയില്‍ നിന്നും വന്നു. കുറേ പരസ്യ ചിത്രങ്ങള്‍ വന്നു. ഒടുവില്‍ ഈ ഒരെണ്ണം മാത്രം ചെയ്യാം എന്ന് പറഞ്ഞാണ് എടുത്തത്.

ജീത്തുവിനൊപ്പം രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, എനിക്ക് ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന്. ഇപ്പോള്‍ അതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് അയാൾ. 

എന്നോട് ചോദിച്ചിരുന്നു എങ്ങനെയാണ് ചെയ്യാന്‍ പറ്റുക എന്ന്. ഞാന്‍ പറഞ്ഞു, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ മകനായത് കൊണ്ട് അഭിനയിക്കാന്‍ പറ്റണം എന്നില്ല. അത് സ്വന്തമായി തെളിയിക്കണം. അത് അയാളുടെ വിധിയാണ്. നമുക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ സിനിമ നിര്‍മിച്ചു കൊടുക്കാം. അത് മോശമാണെങ്കില്‍ പിന്നെ നമുക്ക് ചെയ്യാന്‍ പറ്റില്ല. ആള്‍ക്കാര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്. അത് സംഭവിക്കട്ടെ’- മോഹന്‍ലാല്‍ പറഞ്ഞു  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :