E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:31 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കമലിന്റെ ആമി സിനിമ വിവാദമാക്കുന്നവര്‍ക്കെതിരെ നായിക മഞ്ജുവാരിയര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കമലിന്റെ ആമി സിനിമ വിവാദമാക്കുന്നവര്‍ക്കെതിരെ നായിക മഞ്ജുവാരിയര്‍. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയെപ്പറ്റി തെറ്റായ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം മറ്റുപലതുമാണെന്ന് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. കമലിന്റെ സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയപ്രഖ്യാപനമല്ല അദ്ദേഹത്തോടുള്ള ആദരം കൊണ്ടാണെന്നും മഞ്ജു വ്യക്തമാക്കി. 

വിദ്യാബാലന്‍ പിന്‍മാറിയതുമുതല്‍ ആമി വിവാദത്തിലാണ്. കമലിന്റെ രാഷ്ട്രീയ നിലപാടുകളും സംഘപരിവാറിനുള്ള എതിര്‍പ്പുമാണ് വിദ്യയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് ആഭ്യൂഹമുണ്ടായി. തിരക്കഥയിലെ മാറ്റങ്ങളാണ് പ്രശ്നമായതെന്ന് നടിയും സംവിധായകനും വിശദീകരിച്ചെങ്കിലും നായികയെ കണ്ടെത്താന്‍ കമല്‍ പിന്നീട് ബുദ്ധിമുട്ടി. ഒടുവില്‍ മഞ്ജുവാരിയര്‍ മാധവിക്കുട്ടിയാകാന്‍ തീരുമാനിച്ചപ്പോള്‍ ആക്രമണത്തിന്റെ മുന മഞ്ജുവിനെതിരെയും തിരിഞ്ഞു. ഇതിനാണ് സുവ്യക്തമായ ഭാഷയില്‍ മഞ്ജു മറുപടി നല്‍കുന്നത്. ആമിയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയപ്രഖ്യാപനമല്ല. ഗുരുതുല്യനായ കമലിനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശവുമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത്. ദിവസേന അമ്പലത്തില്‍ പോകാറുള്ള താന്‍ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കാറുണ്ട്. പല ആശയങ്ങളിലും രാഷ്ട്രീയസംഹിതകളിലും വിശ്വസിക്കുന്നവര്‍ ഒരുമിച്ചുചേരുന്നത് നല്ല സിനിമ സൃഷ്ടിക്കാനാണ്. ആമിയിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഇല്ലാത്ത അര്‍ഥതലങ്ങളുണ്ടാക്കി വിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശം മറ്റുപലതുമാണെന്നും മഞ്ജു പറഞ്ഞു. തന്നെ മുന്‍നിര്‍ത്തിയുള്ള വിവാദങ്ങള്‍ വേണ്ടെന്നും പകരം നല്ല സിനിമയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചുനില്‍ക്കണം എന്നും ആഹ്വാനം ചെയ്താണ് ഫെയ്സബുക്ക് പോസ്റ്റ് പൂര്‍ത്തിയാകുന്നത്. 

കമലിന്റെ ആമി സിനിമ വിവാദമാക്കുന്നവര്‍ക്കെതിരെ നായിക മഞ്ജുവാരിയര്‍. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയെപ്പറ്റി തെറ്റായ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം മറ്റുപലതുമാണെന്ന് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. കമലിന്റെ സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയപ്രഖ്യാപനമല്ല അദ്ദേഹത്തോടുള്ള ആദരം കൊണ്ടാണെന്നും മഞ്ജു വ്യക്തമാക്കി. 

വിദ്യാബാലന്‍ പിന്‍മാറിയതുമുതല്‍ ആമി വിവാദത്തിലാണ്. കമലിന്റെ രാഷ്ട്രീയ നിലപാടുകളും സംഘപരിവാറിനുള്ള എതിര്‍പ്പുമാണ് വിദ്യയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് ആഭ്യൂഹമുണ്ടായി. തിരക്കഥയിലെ മാറ്റങ്ങളാണ് പ്രശ്നമായതെന്ന് നടിയും സംവിധായകനും വിശദീകരിച്ചെങ്കിലും നായികയെ കണ്ടെത്താന്‍ കമല്‍ പിന്നീട് ബുദ്ധിമുട്ടി. ഒടുവില്‍ മഞ്ജുവാരിയര്‍ മാധവിക്കുട്ടിയാകാന്‍ തീരുമാനിച്ചപ്പോള്‍ ആക്രമണത്തിന്റെ മുന മഞ്ജുവിനെതിരെയും തിരിഞ്ഞു. ഇതിനാണ് സുവ്യക്തമായ ഭാഷയില്‍ മഞ്ജു മറുപടി നല്‍കുന്നത്. ആമിയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയപ്രഖ്യാപനമല്ല. ഗുരുതുല്യനായ കമലിനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശവുമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത്. ദിവസേന അമ്പലത്തില്‍ പോകാറുള്ള താന്‍ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കാറുണ്ട്. 

പല ആശയങ്ങളിലും രാഷ്ട്രീയസംഹിതകളിലും വിശ്വസിക്കുന്നവര്‍ ഒരുമിച്ചുചേരുന്നത് നല്ല സിനിമ സൃഷ്ടിക്കാനാണ്. ആമിയിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഇല്ലാത്ത അര്‍ഥതലങ്ങളുണ്ടാക്കി വിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശം മറ്റുപലതുമാണെന്നും മഞ്ജു പറഞ്ഞു. തന്നെ മുന്‍നിര്‍ത്തിയുള്ള വിവാദങ്ങള്‍ വേണ്ടെന്നും പകരം നല്ല സിനിമയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചുനില്‍ക്കണം എന്നും ആഹ്വാനം ചെയ്താണ് ഫെയ്സബുക്ക് പോസ്റ്റ് പൂര്‍ത്തിയാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :