E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രാജുവിന്റെ ധീരമായ അഭിപ്രായ പ്രകടനം എന്നെ സന്തോഷിപ്പിച്ചു : മല്ലിക സുകുമാരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prithvi-yuva
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കഥകൾ കേട്ടു തലതാഴ്ത്തുകയാണ് നമ്മുടെ നാട്. മാറ്റിയെടുക്കേണ്ടേ നമ്മുടെ നാടിനെ? അതിനു മാറേണ്ടതു പുരുഷന്മാർ കൂടിയാണ്. ഇക്കഴിഞ്ഞ വനിതാദിനത്തിന്റെ മുദ്രാവാക്യം #Be Bold For Change എന്നായിരുന്നു. സ്ത്രീകൾ മാത്രമല്ല, തുല്യതയുള്ള സമൂഹം കെട്ടിപ്പടുക്കാൻ പുരുഷന്മാരും ധീരരായിരിക്കേണ്ടതുണ്ട്. അവരും ഒരുങ്ങേണ്ടതുണ്ട്. ആൺമക്കൾ മാത്രമുള്ള പ്രശസ്തരായ ഈ അമ്മമാർ പറയുന്നു, മകനേ, മാറ്റത്തിനായി കരുത്തനായിരിക്കൂ... 

പ്രതികരിക്കാത്തവർ എന്നു പറയിക്കരുത്: മല്ലിക സുകുമാരൻ

പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കാര്യത്തിൽ നല്ല ഇഴയടുപ്പമുള്ള ഒരു കൂട്ടുകുടുംബത്തിലാണു ഞാൻ ജനിച്ചതും വളർന്നതും. ഇന്ദ്രന്റെയും രാജുവിന്റെയും (ഇന്ദ്രജിത്, പൃഥ്വിരാജ്) ചെറുപ്പത്തിൽ ഞങ്ങൾ തിരുവനന്തപുരത്തായിരുന്നു താമസമെങ്കിലും അവധിക്കാലങ്ങളിൽ തറവാട്ടിലേക്കു തിരിച്ചുചെന്നു. ഞാൻ വിശ്വസിക്കുന്നതുപോലെ, നല്ല വ്യക്തികളായി വളരാൻ അവർക്ക് അടിത്തറ പാകിയത് കുടുംബബന്ധങ്ങളാണ്. മക്കൾക്കു 17ഉം 15ഉം വയസ്സുള്ളപ്പോഴാണു സുകുവേട്ടൻ പോയത്. ആ പ്രായത്തിൽ അവരെ വഴിതെറ്റാതെ ചേർത്തുനിർത്താൻ നന്നേ കഷ്ടപ്പെട്ടിരുന്നു. പ്രതികരണശേഷിയില്ലാത്തവരാണ് എന്ന് സമൂഹം അവരെപ്പറ്റി പറയരുത് എന്നേ പറഞ്ഞുകൊടുത്തിട്ടുള്ളൂ. സഹപ്രവർത്തകയ്ക്കുണ്ടായ പ്രശ്നത്തിൽ ധീരമായി അഭിപ്രായം പറയാനും തീരുമാനമെടുക്കാനും രാജു കാണിച്ച ആർജവം ഒരമ്മയെന്ന നിലയിൽ എനിക്കൊരുപാട് സന്തോഷം നൽകുന്നതായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :