E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 08:35 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഇതാണ് മലയാള സിനിമയുടെ ചരിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

film
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളസിനിമയ്ക്ക് ആദരമർപ്പിച്ചുകൊണ്ടാണ് ഈ വർഷത്തെ വനിത ഫിലിം അവാർഡ്സ് കൊച്ചിയിൽ അരങ്ങേറിയത്. മലയാള സിനിമയിലെ കലാകാരന്മാരെ ആദരിക്കുന്നതോടൊപ്പം മലയാളത്തിന്റെ സിനിമാ ചരിത്രവും സുവർണ ലിപികളിലെഴുതപ്പെട്ട മലയാളത്തിന്റെ ചരിത്രസിനിമകളുമെല്ലാം കാഴ്ചക്കാർക്ക് മുന്നിൽ വിഡിയോയായി അനാവരണം ചെയ്യപ്പെട്ടു. ഒരിക്കൽ കൂടി എല്ലാവരും കലാമൂല്യവും പാരമ്പര്യവുമുള്ള സിനിമാ ചരിത്രത്തിലൂടെ കടന്നുപോയി.

1927 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശനത്തിനെത്തിയതിനും ഒരു വർഷത്തിനു ശേഷം 1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശ്ശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. പിന്നീട് മലയാഴ സിനിമ കണ്ടത് മാറ്റത്തിന്റെ ഓരോ പുതുയുഗങ്ങളാണ്. ഇതാ, മലയാള സിനിമയ്ക്ക് ആദരം നൽകി വനിത പ്രേക്ഷകർക്കും വായനക്കാർക്കുമായി സമർപ്പിച്ച വിഡിയോ കാണാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :