E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 11:38 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സുചിത്രയ്ക്ക് പുറകെ മഡോണയ്ക്കും ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

madonna-sebastian-2.jpg.ima
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴകത്തിനും ധനുഷിനും തലവേദനയായി മാറിയ ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ പേരിലുള്ള ട്വീറ്റുകൾ ഞെട്ടിക്കുന്നതായിരുന്നു. ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നു വന്ന ട്വീറ്റുകൾ തമിഴ് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ധനുഷ്, അനിരുദ്ധ്, ആൻഡ്രിയ, അമല പോൾ, നയൻതാര തുടങ്ങി നിരവധി താരങ്ങളുടെ അപകീർത്തികരവും തീർത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ ട്വീറ്റുകൾ വഴി പുറത്തുവന്നത്.

ഇപ്പോഴിതാ മറ്റൊരു നടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് കൂടി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. പ്രേമം സിനിമയിലൂടെ സിനിമാരംഗത്തെത്തി തമിഴകത്ത് സജീവമാകുന്ന മഡോണയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 

തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതിൽ നിന്നുവരുന്ന പോസ്റ്റുകൾ അവഗണിക്കണമെന്നും മഡോണ മുന്നറിയിപ്പു നൽകി. തന്റെ പേരിൽ വരുന്ന ട്വിറ്റർ പോസ്റ്റുകളും വ്യാജമാണെന്നും നടി അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :