E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഗുഡ് ഡേ കോപ്പിയടിയെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജയസൂര്യയുടെ  മകൻ സംവിധാനം ചെയ്ത ഗുഡ് ഡേ എന്ന് ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ചിത്രത്തെ അഭിനന്ദിച്ച് ഒരുപാട് പേർ ഒരുപാട് രംഗത്തെത്തുന്നുണ്ട്. എന്നാൽ ‍ഇൗ അഭിനന്ദനങ്ങളുടെ ശോഭ കെടുത്തി ചിത്രം കോപ്പിയടിയാണെന്ന് ആരോപണമുയരുകയാണ്. ജയസൂര്യയുടെ മകന്‍സംവിധാനം ചെയ്ത ഗുഡ് ഡേ എന്ന ഹ്രസ്വ ചിത്രം ദുബായ് അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍അവാര്‍ഡ് കരസ്ഥമാക്കിയ 72കെജി എന്ന ചിത്രത്തിന്റെ തനി പകര്‍പ്പാണെന്ന് ആരോപണം. 

വഴിയിലിരിക്കുന്ന ഭിക്ഷക്കാരന് അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള കഥാനായകൻ ഒരു വെയിങ് മിഷൈൻ (ഭാരം നോക്കുന്ന യന്ത്രം) വാങ്ങിക്കൊടുക്കുന്നതാണ് കഥാതന്തു. ഇതിലൂടെ അയാൾക്ക് വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമായി ഇത് മാറുകയും അയാളുടെ മനസ് നിറയുകയും ചെയ്യുന്നതാണ് ചിത്രം പറയുന്നത്. ഒരുവർഷം മുമ്പ് ദുബായിൽ ചിത്രീകരിച്ച 72 കെജി എന്നചിത്രം അതേപടി പകർത്തിയെന്നാണ് ആരോപണം. 

തമര്‍എഴുതി സംവിധാനം ചെയ്ത 72 കെജി എന്ന ഹ്രസ്വ ചിത്രം ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇരുചിത്രങ്ങളിലേയും സാമ്യം വെളിപ്പെടുത്തി തമറും ഫേസ് ബുക്ക് പോസ്റ്റിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :