E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 24 2017 08:29 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

തിരമാല മൂലം നമിതയ്ക്കും ഫഹദിനും കിട്ടിയപണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fahad-namitha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസ് എന്ന ചിത്രത്തിൽ ഫഹദും നമിത പ്രമോദുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് നമിത എത്തുന്നത്. സിനിമയ്ക്കായി മുടി മുറിക്കുകയും പച്ചകുത്തുകയും ചെയ്തു താരം. മാത്രമല്ല ചിത്രത്തിലെ ലൊക്കേഷൻ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. 

ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വലിയൊരു അപകടവും നമിതയ്ക്കും ഫഹദിനും നേരിടേണ്ടി വന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സെറ്റിലുള്ള എല്ലാവര്‍ക്കും അതൊരു ഷോക്ക് ആയിരുന്നെന്ന് നമിത പറയുന്നു. വെള്ളത്തിൽ മുങ്ങി താന്നുകൊണ്ടിരുന്ന ഇരുവരെയും ലൈഫ് ഗാർഡ്സ് ആണ് രക്ഷപ്പെടുത്തിയത്. 

നമിത ഫഹദിനെ ജെറ്റ് സ്കൈയിൽ കടലിലേയ്ക്ക് കൊണ്ടുപോകുന്ന രംഗമുണ്ട്. ജെറ്റ് സ്കൈയിൽ ദിവസങ്ങളുടെ പരിചയമേ നമിതയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ചെറിയ തിരമാലകളെ എങ്ങനെ തരണം ചെയ്യണമെന്ന് കൃത്യമായി നമിതയ്ക്ക് അറിയാമായിരുന്നു. എന്നാൽ ഫഹദും നമിതയും ഷൂട്ടിങിനിറയപ്പോൾ വന്നത് വലിയൊരു തിരമാല. നമിതയ്ക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. രണ്ടുപേരും കടലിലേയ്ക്ക് വീഴുകയായിരുന്നു.

വളരെ ആഴമേറിയ ഭാഗത്തേക്കാണ് ഇരുവരും വീണത്. അക്കാര്യം നമിതയ്ക്ക് മനസ്സിലാകുകയും ചെയ്തു. ലൈഫ് ഗാർഡ്സ് ഇതു കാണുന്നുണ്ടെങ്കിലും ഷൂട്ടിങിന്റെ ഭാഗമായി ഇരുവരും വീണ് അഭിനയിക്കുന്നതാണെന്നാണ് അവർ ഓർത്തത്. അവർ രക്ഷിക്കാനും എത്തിയില്ല.

അവസാനം ഷൂട്ടിങ് സെറ്റിൽ നിന്നും മുന്നറിയിപ്പ് ഉണ്ടായതോടെയാണ് ഗാര്‍ഡുകൾക്ക് കാര്യം മനസ്സിലാകുന്നത്. അവർ ഉടൻ തന്നെ വന്ന് രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. നീന്തലും വെള്ളത്തിലെ മറ്റ് അഭ്യാസങ്ങളും വളരെ ഇഷ്ടമുള്ള കാര്യമാണെന്ന് നമിത പറയുന്നു. 

ശ്രേയ എന്നാണ് ചിത്രത്തിൽ നമിതയുടെ കഥാപാത്രത്തിന്റെ പേര്. കഴുത്തിൽ മോതിരത്തിന്റെ ആകൃതിയിലുള്ള ടാറ്റു അണിഞ്ഞാണ് നമിത എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :