E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

യുവാവിന്റെ അറസ്റ്റ്; ആന്റണി പെരുമ്പാവൂർ പ്രതികരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

antony-perumbavoor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:



മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഹ് അഷറഫാണ് അറസ്റ്റിലായത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പരാതിയെ തുടര്‍ന്ന് സിഐ ബൈജു കെ. പൗലോസിന്‍റെ നേതൃത്വത്തിലുളള സംഘം നസീഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ ആന്റണി പെരുമ്പാവൂർ മനോരമ ഓൺലൈനോട് പ്രതികരിക്കുന്നു. ‘സുഖമില്ലാത്ത ഒരാൾ ആണെങ്കിൽ അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ ഇതു പോലൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നോക്കണമായിരുന്നു. ലഹരി കഴിച്ചതുകാരണം ആ ബോധത്തിൽ പറഞ്ഞുപോയതാണെന്നും നാളെ ശരിരായ ബോധം വരുമ്പോൾ മാറ്റിപ്പറയാമെന്നും പറയുന്ന ന്യായമൊന്നും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.

ആർക്കെതിരെയും എന്തുമോശവും പറയാവുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. സംസ്കാരശൂന്യവും മറ്റുള്ളവരെ തീർത്തും അപമാനിക്കുന്ന രീതിയിലാണ് ഈ യുവാവിന്റെ പ്രസ്താവന. ഇന്ന് ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇതുപോലെ മനോനില തെറ്റിയവർ നാളെയും, എന്നെ അല്ലെങ്കിൽ മറ്റുള്ളവർക്കെതിരെ അപവാദ പ്രചരണങ്ങളുമായി എത്തും. ആന്റണി പെരുമ്പാവൂർ പറഞ്ഞു.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :