E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 02:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പെണ്‍കുട്ടികളോട് വിജയലക്ഷ്മി പറയുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vaikom-vijayalakshmi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി: തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍  പെണ്‍കുട്ടികള്‍ക്ക് പ്രാപ്തി വേണമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. ആണുങ്ങളെ മാനിക്കണം, അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ കേള്‍ക്കണം. പക്ഷെ വേണ്ടാത്തത് പറയുന്നവരോട് പറയേണ്ട സമയത്തുതന്നെ പറ്റില്ല എന്നുപറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണമെന്നും മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ വിജയലക്ഷ്മി പറഞ്ഞു. 

നമ്മുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും നില്‍ക്കരുതെന്നും സ്വന്തം ദുരനുഭവം വിശദീകരിച്ച് വിജയലക്ഷ്മി പറഞ്ഞു. പരിമിതികളും വേദനകളും നിറഞ്ഞ ജീവിതത്തില്‍‌ അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് വൈക്കം വിജയലക്ഷ്മി തുറന്നു സംസാരിക്കുന്ന നേരേ ചൊവ്വേ ഇന്ന് രാത്രി 7.30നും 11 മണിക്കും മനോരമ ന്യൂസില്‍ കാണാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :