E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വിവാഹ നിശ്ചയം രഹസ്യമാക്കി വച്ചതിന്റെ കാരണം വ്യക്തമാക്കി ഭാവന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bhavana-engagement
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവാഹ നിശ്ചയം മാധ്യമങ്ങളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് ഭാവന പ്രതികരിക്കുന്നു. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നു കരുതിയാണ് വളരെ രഹസ്യമായി വച്ചത്. അതിനുവേണ്ടി തന്നെയാണ് ചടങ്ങുകള്‍ പുറത്തു വയ്ക്കാതെ വീട്ടില്‍ തന്നെ നടത്തിയതെന്നും നടി പറഞ്ഞു. എന്നാല്‍ വാര്‍ത്ത പുറത്തറിഞ്ഞു. – ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശൂരിലെ വീട്ടിൽ വച്ചായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

അടുത്ത കൂട്ടുകാരോട് മാത്രമാണ് വിവാഹ നിശ്ചയ വിവരം പറഞ്ഞത്. അവരെപ്പോലും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ കല്യാണം എല്ലാവരെയും അറിയിക്കുമെന്നും ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായിരിക്കുമെന്നും ഭാവന പറഞ്ഞു. കന്നട നിർമാതാവും വ്യവസായിയുമാണ് ഭാവനുടെ പ്രതിശ്രുത വരൻ നവീൻ. ഇരുവരും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :