E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അമലയുടെ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

amala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംവിധായകൻ എഎൽ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം തമിഴിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് അമല പോൾ. എന്നാൽ വിവാഹമോചനത്തിന് ശേഷമുള്ള അമലയുടെ വ്യക്തിജീവിതത്തിൽ താരത്തിന് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

വിവാഹമോചനശേഷവും പാർട്ടിയും ആഘോഷവും സിനിമയുമൊക്കെയായി അമല മുന്നോട്ട് പോയപ്പോഴും മുൻഭർത്താവ് എൽ വിജയ് ഗ്ലാമർലോകത്തുനിന്നും അകലം പാലിച്ചു. മാധ്യമങ്ങളിൽ ഒരു അഭിമുഖത്തിന് പോലും മുന്നോട്ട് വന്നില്ല. അമലയാകട്ടെ ഇപ്പോഴും വിജയ്‌യെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും വിവാഹം ശരിയായ പ്രായത്തിൽ നടക്കാത്തതാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായതെന്നും അഭിമുഖങ്ങൾ നൽകി വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെ അമലയുടെ വസ്ത്രധാരണത്തെ വിമർശിച്ചും മറ്റും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ സജീവമാണ്. പല വിമർശനങ്ങൾക്കും അമല തന്നെ ചുട്ടമറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :