E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 04:46 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ആലിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aaliya-with-grandma
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാക്കുകൾ കൊണ്ട് ചിലരുടെ ഹൃദയത്തെ കീഴ്പ്പെടുത്താൻ വളരെയെളുപ്പമാണ്. അത് നമ്മളൊരുപാടു സ്നേഹിക്കുന്ന ഒരാളുടെയാണെങ്കിൽ പറയുകയും വേണ്ട. അങ്ങനെയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് റാണി ആലിയഭട്ട് ആ വലിയ രഹസ്യം തുറന്നു പറഞ്ഞത്. തന്റെ സുന്ദരി മുത്തശ്ശിയുടെ പിറന്നാൾ ദിനത്തിൽ മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആലിയ ഹൃദയസ്പർശിയായ കുറിപ്പെഴുതിയത്.

എത്ര തിരക്കുണ്ടെങ്കിലും ആലിയയുടെ ആദ്യത്തെ മുൻഗണന കുടുംബത്തിനു തന്നെയാണെന്ന് ഈ കുറിപ്പു വായിക്കുന്ന ആർക്കും മനസ്സിലാകും. '' ഇന്ന് എന്റെ സുന്ദരി മുത്തശ്ശിക്ക് 88 വയസ്സു തികയുകയാണ്. മൗത്ത് ഓർഗൺ കൊണ്ട് അസ്സലൊരു പാട്ടും കക്ഷി പാടിയിരിക്കുകയാണ്. പാട്ടിനോടുള്ള ഇഷ്ടം എവിടുന്നു കിട്ടി എന്നെനിക്കിപ്പോൾ മനസ്സിലായി. മുത്തശ്ശിയാണ് എന്റെ പ്രചോദനം. മുത്തശ്ശിയുമൊത്തെടുത്ത ചിത്രങ്ങൾ കാണിച്ചപ്പോൾ മുടി ശരിയല്ല എന്നൊക്കെ കക്ഷി പരാതി പറഞ്ഞിരുന്നു.''

കഴിഞ്ഞ പിറന്നാളിന് മുത്തശ്ശിയും മുത്തശ്ശനും കൂടി നൽകിയ സർപ്രൈസ് ആലിയ പങ്കുവെച്ചിരുന്നു. മൗത്ത് ഓർഗൻ ഉപയോഗിച്ച് മുത്തശ്ശിയും വയലിൻ ഉപയോഗിച്ച് മുത്തശ്ശനും ഹാപ്പിബർത്ത്ഡേ പാടുന്ന വീഡിയോയായിരുന്നു അത്. വരുൺ ധവാനൊടൊപ്പം അഭിനയിക്കുന്ന ബദ്രിനാഥ് കി ദുൽഹനിയായുടെ പ്രമോഷൻ പരിപാടികളുടെ തിരക്കനിടയിലും തന്റെ മുത്തശ്ശിയുടെ പിറന്നാൾ മറക്കാത്ത ആലിയയെ അഭിനന്ദിക്കുകയാണ് ആരാധകർ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :