E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പ്രഭാസ് വിവാഹിതനാകുന്നു; വധു?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prabhas-mahindra
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം ചിത്രത്തിലെ നായകൻ പ്രഭാസ് ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. താരത്തിനായി ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു വെച്ചു കഴിഞ്ഞെന്നും വിവാഹത്തീയതി പ്രഖ്യാപിക്കാന്‍ അനുയോജ്യമായ ഒരു സമയത്തിനായി കാത്തിരിക്കുകയാണെന്നും പറയുന്നു.

ഭാവി വധുവിന്റെ ഒരു വിവരവും മാധ്യമങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്. അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ തന്റെ വിവാഹ കാര്യം പ്രഭാസ് പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം പ്രഭാസിന്റെ വിവാഹം സംബന്ധിച്ച ഒരു കാര്യവും വീട്ടുകാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടിട്ടില്ല. പ്രഭാസിനൊപ്പം  അനുഷ്‌ക്കാ ഷെട്ടി, റാണാ ദുഗ്ഗബദി, തമന്ന എന്നിവരാണ് സിനിമയിലുള്ളത്. അനുഷ്കയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു.

അതേസമയം, ബാഹുബലി കൺക്ലൂഷന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലർ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ സിനിമാചരിത്രത്തിൽ കണ്ടിട്ടില്ലാത്ത അത്ഭുതകരമായ പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചത്. നാലു ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങിയ ട്രെയിലറിന്റെ തെലുങ്ക് പതിപ്പു പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു കോടിയിലധികം തവണയാണ് ആളുകൾ കണ്ടത്. കൂടെ പുറത്തിറങ്ങിയ ഹിന്ദി, മലയാളം, തമിഴ് ട്രെയിലറുകള്‍ക്കും ലഭിച്ചതു മികച്ച പ്രതികരണം തന്നെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :