E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 10 2017 07:54 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സണ്ണി ഇപ്പോഴും ‘ഹോട്ട്’; പോൺ വിഡിയോ കാണുന്ന ഇന്ത്യക്കാരിൽ 30 ശതമാനം സ്ത്രീകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sunny-leon.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി∙ ലൈംഗിക അതിപ്രസരമുള്ള (പോൺ) വിഡിയോകൾ കാണുന്ന ഇന്ത്യക്കാരിൽ 30 ശതമാനവും സ്ത്രീകളെന്ന് റിപ്പോർട്ട്. പോൺ വിഡിയോകൾക്ക് പേരുകേട്ട വെബ്സൈറ്റായ ‘പോൺഹബ്’ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഈ വിവരം. പോൺ വിഡിയോ കാണുന്നവരുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യ മൂന്നാമതായിരുന്നു.

പോൺ വിഡിയോ തേടി സൈറ്റ് സന്ദര്‍ശിക്കുന്ന 18നും 24നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇന്ത്യയിൽനിന്നും സൈറ്റ് സന്ദർശിക്കുന്നവരിൽ കൂടുതൽ പേർക്കും താൽപര്യം സ്വന്തം രാജ്യക്കാർ ഉൾപ്പെട്ട വിഡിയോകളാണ്. ഇപ്പോഴും ഇന്ത്യക്കാർക്ക് കൂടുതൽ താൽപര്യം ബോളിവുഡ് നടി സണ്ണി ലിയോണിന്റെ വിഡിയോകളാണത്രെ. വെബ്സൈറ്റ് സന്ദർശിക്കുന്ന സ്ത്രീകളിലധികവും ‘ലെസ്ബിയൻ’ വിഭാഗത്തിൽപ്പെട്ട വിഡിയോകൾ കാണാനാണ് താൽപര്യം കാണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഇന്ത്യൻ ആന്റി വിത്ത് യങ്’ എന്ന പേരോടുകൂടിയാണ് ഇന്ത്യക്കാരിലധികവും വെബ്സൈറ്റിൽ സെർച്ച് െചയ്യുന്നത്. ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന വാക്കുകളിൽ ആദ്യ പത്തിൽ ഈ വാക്കുണ്ട്. പോൺ വിഡിയോ കാണുന്നവരുടെ എണ്ണത്തിൽ യുഎസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യക്കാരാണ് ഇന്ത്യയ്ക്ക് മുന്നിൽ. ജപ്പാൻ, ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ, ഇറ്റലി, ബ്രസീൽ എന്നീ രാജ്യക്കാർ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :