'ആന, ചെണ്ട പ്രേംനസീർ..ചെറിയ വരവായിരുന്നില്ല'; ജയറാമിന് പിറന്നാൾ; വിഡിയോ

jayaram-10
SHARE

മലയാളികളുടെ പ്രിയതാരം ജയറാമിന്റെ 55–ാം പിറന്നാളാണിന്ന്. പദ്മരാജന്റെ 'അപരൻ' എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകപദവിയിലേക്ക് എത്തുന്നത്. വളരെ വേഗം കുടുംബസദസുകളുടെ പ്രിയതാരമായി മാറാനും ജയറാമിനായി.

സൂപ്പർ കൂളായ അപ്പയ്ക്ക് കാളിദാസനും മാളവികയും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബനുൾപ്പടെയുള്ള പ്രമുഖരും താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 

ജയറാമിന്റെ കരിയറിന്റെ തുടക്കവും സിനിമായാത്രയും സുന്ദരമായി മൂന്ന് മിനിറ്റിൽ പറഞ്ഞു പോകുന്ന മാഷപ്പ് വിഡിയോ ലിന്റോ കുര്യനും പുറത്തിറക്കിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...