പാട്ടുപാടിയും ‘സുരരൈ പോട്ര്’ വിശേഷം പറഞ്ഞും അപർണ സൂപ്പർ 4ല്‍

aparna-super4
SHARE

മഴവിൽ മനോരമയുടെ മ്യൂസിക് റിയാലിറ്റി ഷോ സൂപ്പർ 4 ജനപ്രീതി ഏറെ മുന്നേറുകയാണ്. വേദിയിൽ മാറ്റ് കൂട്ടാനായി പ്രിയ താരം അപർണ ബാലമുരളി അതിഥിയായി എത്തുകയാണ്. സൂര്യയുടെ നായികയായി അപർണ തിളങ്ങിയ തമിഴ് ചിത്രം സുരരൈ പോട്രിന്റെ വിശേഷങ്ങളും അപർണ പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തിൽ സൂര്യയുടെ ഭാര്യയായാണ് അപർണ എത്തുന്നത്. ആ അനുഭവവും അപർണ തുറന്നു പറയുന്നു. ഒപ്പം ഗായിക കൂടിയായ അപർണ സുരരൈ പോട്രിലെ സൂപ്പർഹിറ്റ് ഗാനവും പാടുന്നുണ്ട്. ഈ വരുന്ന ശനിയാഴ്ച അപർണ അതിഥിയായി എത്തുന്ന സൂപ്പര്‍ 4 എപ്പിസോഡ് മഴവിൽ മനോരമയിൽ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...