മാലിദ്വീപിൽ അവധി ആഘോഷിച്ച് കാജൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

kajal-agarwal
SHARE

തെന്നിന്ത്യയിലെ പ്രിയങ്കരിയായ നായികയാണ് കാജൽ അഗർവാൾ. ബോളിവുഡിലും കാജൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ താരസുന്ദരിക്കുള്ളത്. ആരാധകരമായി സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട് നടി. ഇപ്പോഴിതാ തന്റെ അവധിയാഘോഷ ചിത്രങ്ങളാണ് കാജൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിലാണ് അവധി ആഘോഷം. ബികിനി ധരിച്ച് അതീവ ഗ്ലാമറസായാണ് ചിത്രങ്ങൾ. എന്തായാലും ആരാധകർ ഏറെ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.

കാജൽ പങ്കുവച്ച ചിത്രങ്ങൾ കാണാം: 

View this post on Instagram

🦄

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

#ridingflamingos

A post shared by Kajal Aggarwal (@kajalaggarwalofficial) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...