പറക്കും റോഷന്റെ വിഡിയോ കാണാം

adaar-love-priya
SHARE

ഒരു അഡാർ ലവിൽ പുരികമുയർത്തിയ പയ്യന്റെ നൃത്തവും ഡബ്സ്മാഷും വൈറലായിരുന്നു. വിവാദങ്ങളുണ്ടായെങ്കിലും മാണിക്യ മലരായ ഗാനത്തെ പിന്തുടരുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. കണ്ണിറുക്കാനും പുരികം പൊക്കാനും മാത്രമല്ല അഭ്യാസം കാണിക്കുവാനും മിടുക്കനാണ് റോഷൻ. ഒരു അഡാറ് ലവിലെ ഗാനത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന റോഷന്റെയും പ്രിയയുടെയും ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു.

അജ്മൽ ലത്തീഫ് ആണ് ഫോട്ടോഷൂട്ടിന് പിന്നിൽ.

MORE IN ENTERTAINMENT
SHOW MORE