ഭാവനയ്ക്കൊപ്പം സെൽഫിയെടുത്ത് താരങ്ങൾ

bhavana-manju-navya
SHARE

വിവാഹ വേഷത്തിൽ സുന്ദരിയായ ഭാവനയ്ക്കൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിലൂടെ ആഘോഷം പങ്കുവെക്കുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങൾ. താരങ്ങളുടെ സെൽഫിയിൽ നവ്യാ നായരുടെത് അൽപം വ്യത്യസ്തമാണ്. വിവാഹ സദ്യയും ഒപ്പം നവീനും ഭാവനയ്ക്കും ഒപ്പവുമുള്ള ചിത്രങ്ങളാണ് നവ്യനായർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. മഞ്ജു വാര്യർ ഭാഗ്യലക്ഷ്മി എന്നിവരെയും ചിത്രത്തിൽ കാണാം. 

രമ്യ നമ്പീശന്‍, ഷിഫ്ന, സയനോര എന്നിവരും വിവാഹത്തിന് എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങളും നവ്യ ഫെയ്സ് ബുക്കിലൂടെ പോസ്റ്റ് ചെയ്തു

MORE IN ENTERTAINMENT
SHOW MORE