നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നടൻ ദിലീപിനു ജാമ്യം ലഭിച്ചതിന്റെ അലകൾ ഇപ്പോഴും ആരാധകർക്കിടയിൽ അടങ്ങിയിട്ടില്ല. ജയിൽ പരിസരത്തും പറവൂരിലെ വീടിന്റെ മുന്നിൽ വൻആർപ്പുവിളികളാണ് ഉയർന്നത്. എന്നാൽ ദിലീപിന്റെ മോചനം മലയാളികൾ മാത്രമല്ല, രണ്ടു ഫിലിപ്പൈൻ സ്വദേശികളും ആഘോഷിക്കുകയാണ്. ദിലീപ് ഫാൻസ് ക്ളബ് എന്ന പേജിലാണ് വിഡിയോ വന്നിരിക്കുന്നത്. ദിലീപ് മടങ്ങിവന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഇരുവരും വിഡിയോയിൽ പറയുന്നു.
- Home
- Entertainment
- ദിലീപിന്റെ മോചനം ആഘോഷിച്ച് രണ്ട് ഫിലിപ്പൈൻ സ്വദേശികളും-വിഡിയോ
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Dileep