ദിലീപിന്റെ ജാമ്യാപേക്ഷയിൽ വികാരനിർഭരനായി നടൻ ധര്മജൻ. തനിക്ക് സന്തോഷമല്ല വിഷമമാണെന്നും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒന്നുകണ്ടാൽ മാത്രം മതിയെന്നും ധർമജൻ പറഞ്ഞു. മാധ്യമങ്ങളുടെ പിന്നീടുള്ള ചോദ്യങ്ങൾക്ക്മുന്നിൽ ഉത്തരം പറയാതെ ധർമജൻ പൊട്ടിക്കരയുകയായിരുന്നു. ദിലീപിന് ജാമ്യം കിട്ടിയതറിഞ്ഞ് ആലുവ ജയിലിന് മുന്നിൽ എത്തിയതായിരുന്നു ധർമജന്.
- Home
- Entertainment
- ദിലീപിന് ജാമ്യം; ജയിലിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ധർമജൻ
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Dileep