E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

പ്രധാനമന്ത്രി മോദി പറഞ്ഞു; സ്വച്ഛ ഭാരതത്തിനായി ചൂലെടുത്ത് മോഹൻലാലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി നടൻ മോഹൻലാലും. ഇതിന്റെ ഭാഗമായി, ഐഎംഎയും കെജിഎംഒഎയും മോഹൻലാൽ ഫാൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു. പിന്നീട് തിരുവനന്തപുരം ഗാന്ധിഭവനിലും മോഡൽ സ്കൂളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും മോഹൻലാൽ പങ്കെടുത്തു. 

എല്ലാവരും ശുചീകരണ പരിപാടികളിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ശുചിത്വ പരിപാടികളിൽ പങ്കാളികളാകണമെന്ന് അഭ്യർഥിച്ച് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു.

തിരുവനന്തപുരത്ത് ഗാന്ധിഭവനിലെ പുഷ്പാർച്ചനയും പ്രാർഥനയും കഴിഞ്ഞാണ് മോഹൻലാൽ ശുചികരണത്തിനായെത്തിയത്. തൈക്കാട് മോഡൽ സ്കൂളിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി സംസാരിച്ച അദ്ദേഹം, ഒരുദിവസം കൊണ്ട് പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്ന ഉപദേശവും നൽകി.