E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മദ്യലോബിയില്‍ നിന്ന് കഞ്ചാവുലോബിയിലേക്ക്, കോക്കസിനെക്കുറിച്ച് ശരത്ചന്ദ്രവര്‍മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തില്‍ സംഗീതരംഗത്ത് പഴയ തലമുറയെ സഹകരിപ്പിക്കേണ്ട എന്നൊരു തീരുമാനം ചിലര്‍ എടുത്തിട്ടുണ്ടെന്ന്  പാട്ടെഴുത്തുകാരന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ. അവസരങ്ങള്‍ കുറഞ്ഞപ്പോഴാണ് ഇക്കാര്യം അന്വേഷിച്ചത്. പഴയത് മദ്യലോബി എന്ന് കളിയാക്കപ്പെടുമ്പോള്‍ പുതിയത് കഞ്ചാവുലോബിയാണ്. ഇങ്ങനെ രണ്ടായി നില്‍ക്കുന്ന സാഹചര്യമുണ്ട്- മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് ശരത്ചന്ദ്രവര്‍മയുടെ നിരീക്ഷണം.