E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മദ്യപിച്ച് വണ്ടിയോടിച്ചതിന് ജയ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

actor-jai
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മദ്യപിച്ച് വണ്ടിയോടിച്ചതിന് നടന്‍ ജയ് അറസ്റ്റില്‍. നടൻ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തുകയും നടൻ മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.  

പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ  ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്. 

അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. താരം പരുക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. 2014ലും സമാനമായ കേസ് നടനെതിരെ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ജയ്‌യുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നും വിവരമുണ്ട്.