E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

പ്രേതം തെലുങ്ക് ട്രെയിലർ; ജയസൂര്യയുടെ വേഷത്തിൽ നാഗാർജുന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pretham
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജയസൂര്യ–രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പ്രേതം സിനിമയുടെ തെലുങ്ക് പതിപ്പ് ട്രെയിലർ പുറത്ത്. രാജു ഗരി ഗദി 2 എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം ഓംകർ സംവിധാനം ചെയ്യുന്നു. ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റിന്റെ കഥാപാത്രത്തിൽ തെലുങ്ക് സൂപ്പർതാരം നാഗാർജുന എത്തുന്നു. സമാന്തയാണ് ചിത്രത്തിലെ നായിക.

സീരത് കപൂർ, അശ്വിൻ, വെന്നെല കിഷോർ എന്നിവരാണ് മറ്റുതാരങ്ങൾ. 2015 ൽ ഇതേപേരിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ തുടർഭാഗമാണ് ഈ സിനിമയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.പ്രേതം സിനിമപോലെ തന്നെ ഒരു റിസോർട്ടിൽ ഉണ്ടാകുന്ന പ്രേതബാധയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെയും പ്രമേയം.