E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഒടുവിൽ പൃഥ്വിരാജ് ആ ചിത്രം പുറത്തുവിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alamkritha-supriya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ അടുത്തിടെയാണ് മൂന്നു വയസ്സുകാരി മകളുടെ ചിത്രം പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആരാധകർ ഏറെയിഷ്ടത്തോടെ ആ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. മകളുടെ ചിത്രം പുറത്തുവിട്ട് അധിക ദിവസങ്ങൾ കഴിയുംമുമ്പാണ് ഭാര്യസുപ്രിയ മകളെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രം പൃഥ്വി പങ്കുവെച്ചത്. കുഞ്ഞിനെയുമെടുത്തുകൊണ്ട് ക്യാമറയ്ക്കു പിൻതിരിഞ്ഞു നടക്കുന്ന  സുപ്രിയയുടെ പൃഥ്വിരാജ് പങ്കുവെച്ചത്. ചിത്രമാണ് പങ്കുവെച്ചത്.

പൃഥ്വിരാജ് ചിത്രം പോസ്റ്റ് ചെയ്ത് അധികം കഴിയുന്നതിനു മുമ്പു തന്നെ സുപ്രിയയുടെ പ്രതികരണമെത്തി. ചിത്രത്തിന്റെ താഴെ സുപ്രിയ എഴുതിയതിങ്ങനെ ഒടുവിൽ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം ഡാഡ പകർത്തി. അലംകൃതയുടെ ഓമനപ്പേര് അല്ലു എന്നാണ്. അലംകൃത എന്ന പേര് സുപ്രിയയുടെ നിർദേശമായിരുന്നുവെന്നും. ആ പേരിനർഥം അലങ്കരിക്കപ്പെട്ടവൾ എന്നാണെന്നും. സെൻസ് എന്നു മറ്റൊരു അർഥം കൂടിയുണ്ടെന്നും മകളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ പൃഥ്വിരാജ് അഭിമുഖങ്ങളിൽ പറയാറുണ്ട്.

അച്ഛനെപ്പോലെ ദേഷ്യക്കാരിയാണ് മകളെന്നാണ് സുപ്രിയയുടെ പക്ഷം. എന്തായാലും കുഞ്ഞുരാജകുമാരിയോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണിവർ.