E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഞാൻ വിവാഹം കഴിച്ചിട്ടില്ല, ഇപ്പോൾ അതിന് ഉദ്ദേശിക്കുന്നുമില്ല: അൻസിബ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ansiba
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഞാൻ വിവാഹം കഴിച്ചിട്ടില്ല, ഇപ്പോൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്ന് നടി അൻസിബ ഹസൻ. ഇന്നലെമുതലാണ് അൻസിബ അഭിനയിച്ച ഒരു ഹ്രസ്വ ചിത്രത്തിലെ പടമെടുത്ത് അൻസിബയുടെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ വാർത്തകൾ ഷെയർ ചെയ്യപ്പെട്ടത്. അൻസിബയും ഒരു ഹിന്ദു യുവാവും തമ്മിലുള്ള വിവാഹം കഴിഞ്ഞെന്നും അവരെ മനഷ്യരായിക്കണ്ട് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ, ഇത് വളരെ തെറ്റായ വാർത്താണെന്നും വർഷങ്ങൾക്കു മുമ്പ് താൻ അഭിനയിച്ച ഒരു ഷോട്ട് ഫിലിമിൽ നിന്നുള്ള വിവാഹ ചിത്രമെടുത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അൻസിബ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞു. അൻസിബ വിവാഹിതയായെന്ന് ചില ഒാൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ രാവിലെ മുതൽ ഇത്തരം വാർത്തകൾ കേട്ട് ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം വിളിക്കുകയാണ്. അപ്പോഴാണ് താൻ സംഭവം അറിയുന്നുത്. 

ഇത്തരം വ്യക്തിപരമായ വാർത്തകൾ നൽകുമ്പോൾ തന്നെ വിളിച്ചു ചോദിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തിയ ശേഷം വാർത്തകൾ നൽകേണ്ട ചുമതല  മാധ്യമങ്ങൾ കാണിക്കണമെന്നും അൻസിബ ഫേസ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ഇത്തരം തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് പിന്‍വലിക്കണമെന്നും വ്യാജ വാർത്തകൾ വ്യക്തിപരമായി വിഷമിപ്പിച്ചെന്നും അൻസിബ പറയുന്നു.