യോദ്ധയിലെ സൂപ്പര്‍ ഹിറ്റായ പടകാളി എന്ന ഗാനത്തിന്റെ വയലിന് കവര്‍ കാണാം. ഒാര്ഫിയോ ബാന്‍ഡാണ് ആസ്വാദകര്‍ക്ക് പുതിയ സംഗീതവിരുന്നൊരുക്കിയിരിക്കുന്നത്. തൈപ്പറമ്പില്‍ അശോകന്റെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടന്റെയും കാവിലെ പാട്ടുമത്സരത്തിന്റെ ഒരു വയലിന് പതിപ്പ് സംഗീത ബാന്‍ഡ് ഒാര്ഫിയോ ക്വിന്റ്റെറ്റ് ആണ് മനോഹരമായ കവര്‍ ഒരുക്കി ആസ്വാദകരെ വിസ്മയിപ്പിച്ചത്. എ ആര് റഹ്മാന് സംഗീതം നല്കിയ ഗാനത്തിന്റെ തനിമകള്‍ ഒന്നും നഷ്ടപ്പെടാതെയാണ് യുവപ്രതിഭകള്‍ പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്.
Advertisement