E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഫഹദ് – നസ്രിയ ഇഷ്ടം അറിയാമായിരുന്നെന്ന് പ്രവീണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nazriya-fahad ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാധ്യമങ്ങൾ ഏറെ ആഘോഷിച്ച താരവിവാഹങ്ങളിലൊന്നായിരുന്നു നസ്രിയയുടെയും ഫഹദിന്റെയും. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും നസ്രിയയോട് പ്രണയമുണ്ടായിരുന്നെന്ന് ഫഹദ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബാംഗ്ലൂർഡെയ്സ് സിനിമയ്ക്ക് ശേഷമായിരുന്നു. ഇരുവരുടെയും പ്രണയം ഷൂട്ടിങ് സമയത്ത് തന്നെ അറിയാമായിരുന്നുവെന്ന് നടി പ്രവീണ. സിനിമയിൽ നസ്രിയയുടെ അമ്മയുടെ വേഷത്തിലാണ് പ്രവീണ അഭിനയിച്ചത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് പ്രവീണ പറയുന്നത് ഇങ്ങനെ: 

"നസ്രിയയും അമ്മയും ഞാനും ഒരു കാരവനില്‍ ആയിരുന്നു. ഫഹദിനോട് ഫോണിലൂടെ നസ്രിയ സംസാരിക്കുന്നത് കേട്ടിരുന്നു. ഭക്ഷണം കഴിക്കൂ…ഇത്രയും നേരം ആയില്ലെ, കഴിക്കാതെ ഇരിക്കരുത്. എന്നിട്ട് എന്നെ വിളിച്ചാല്‍ മതി എന്നൊക്കെ നസ്രിയ ഫോണിലൂടെ പറയുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് എത്ര പക്വതയുണ്ടെന്ന് മനസിലായത് നസ്രിയയിൽ നിന്നാണ്. പത്തൊമ്പതാംവയസിൽ എനിക്കൊന്നും ഇത്ര പക്വതയില്ലായിരുന്നു. ഇരുവരുടെയും നിശ്ചയം കഴിഞ്ഞിട്ടില്ലെങ്കിലും ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് നസ്രിയ ഫഹദിനോട് സംസാരിക്കുമായിരുന്നു".  ഇരുവരും വിവാഹിതരാകുന്ന കാര്യം  പറഞ്ഞിരുന്നു എന്നും താരം വെളിപ്പെടുത്തി.