E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:15 AM IST

Facebook
Twitter
Google Plus
Youtube

'കോടീശ്വരനുമായി മഞ്ജു വാര്യരുടെ വിവാഹം'; സത്യം ഇതാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manju-warrier
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി മഞ്ജുവാര്യർക്ക് കൈ നിറയെ ചിത്രങ്ങളാണ്. ഇതിനിടെ പലപല ഗോസിപ്പുകളും മഞ്ജുവിനെ ചുറ്റിപ്പറ്റി ഇറങ്ങുന്നുണ്ട്. 'കോടീശ്വരനുമായി മഞ്ജു വാരിയരുടെ വിവാഹം ഉടൻ' എന്ന വാർത്തയാണ് അടുത്ത കാലത്ത് ഏറെ കേട്ടത്. എന്നാൽ, ഇതിന്റെ സത്യാവസ്ഥ മഞ്ജു തന്നെ 'വനിത'യോട് വെളിപ്പെടുത്തി ഈ വാർത്തയുടെ സത്യം ഇതാണ്.

‘‘ചിലതൊക്കെ കാണാറുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു, കോടീശ്വരനുമായി വിവാഹം ഉടൻ, ചില സിനിമകളില്‍ നിന്നു പിന്‍മാറി. ഇത്തരം വാർത്തകൾക്ക് അവ അർഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്താൽ മതി. എഴുതുന്നവരുെട മനോഗതം അനുസരിച്ച് ഓരോന്നു പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുെകാണ്ട് ഇതൊന്നും കണ്ടു െടന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണു പേടിക്കുന്നത്. ഇവയെ നേരിടാൻ ടെക്നിക്കുകളൊന്നുമില്ല, പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, ചിരിയോടെ തള്ളിക്കളയുക, പോസിറ്റീവായി ഇരിക്കുക. അവിെടയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫെയ്സ്ബുക് പേജിലൂടെയോ പറയും, അതാണെന്‍റെ പതിവ്. നിങ്ങളുമായി നേരിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതാണ് എനിക്ക് ഏറ്റവുമിഷ്ടം., മഞ്ജുവാര്യർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.