E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:11 PM IST

Facebook
Twitter
Google Plus
Youtube

ഇതാണ് മേക്ക് ഒാവർ! അറിയുമോ ഇൗ നടിയെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

raveena-make-over
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇത് മേക്ക് ഒാവറിന്റെ കാലമാണ്. പ്രത്യേകിച്ചും ബോളിവുഡിൽ. ആദ്യകാലത്ത് ഇത് പുരുഷന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിൽ ഇപ്പോൾ അതിനു യാതൊരു മടിയുമില്ലാതെ സ്ത്രീകളും മുന്നോട്ട് വരുന്നുണ്ട്. കഴിഞ്ഞദിവസം ഒരു ബോളിവുഡ് നടിയെക്കണ്ടിട്ട് അടുപ്പക്കാർക്കുപോലും തിരിച്ചറിയാൻ സാധിച്ചില്ല. 

ആണിനെപ്പോലെ മീശയും താടിയും വച്ച് ഷർട്ടിന്റെ ബട്ടണും അഴിച്ചിട്ട് സ്റ്റുഡിയോയിലെത്തിയ ബോളിവുഡ് നടിയെ കണ്ടപ്പോൾ എല്ലാവരും മൂക്കത്ത് വിരൽ വച്ചു. കണ്ണുകളും ചുണ്ടുകളും ഒക്കെ എവിടെയോ കണ്ടത് പോലെ പക്ഷെ എത്ര സൂക്ഷിച്ച് നോക്കിയിട്ടും ആരാണീ നടിയെന്ന് പറയാൻ ആർക്കും കഴിഞ്ഞില്ല. നടൻ അനിൽ കപൂറിന്റെ 90 കളിലെ വേഷത്തിലായിരുന്നു ഈ ബോളിവുഡ് സുന്ദരി എത്തിയത്.

ഫറാ ഖാൻ ആണ് തന്റെ ട്വിറ്റർ പേജിൽ നടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇതാരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചത്. പക്ഷേ ചിത്രം കണ്ട ആർക്കും ഒന്നു ഊഹിക്കാൻ പോലും കഴിഞ്ഞില്ല. അത്രയ്ക്കായിരുന്നു നടിയുടെ രൂപമാറ്റം. ഒരു കാലത്ത് ബോളിവുഡിന്റെ മനം കവർന്ന രവീണ ടണ്ടൻ ആയിരുന്നു ആൺവേഷത്തിലെത്തിയ നടിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും.